ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

December 19, 2011

ക്രിസ്ത്മസ് കരോള്‍

ക്രിസ്ത്മസ് കരോള്‍


കുറ്റൂര്‍ ഇടവകയുടെ ഉപസഭയായ വെസ്റ്റ് പ്രയാര്‍ സി എസ് ഐ പള്ളിയുടെ ക്രിസ്ത്മസ് കരോള്‍ 17 ഡിസംബര്‍ 7 .30 pm  നു നടത്തപ്പെട്ടു. അഞ്ചു കുടുംബങ്ങള്‍ മാത്രമുള്ള സഭയിലെ കരോള്‍ അതിമാനോഹരമാക്കാന്‍ അവിടുത്തെ യുവജനങ്ങള്‍ കാണിച്ച താല്പര്യത്തിനു ദൈവത്തെ സ്തുതിക്കയും അവരെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കയും ചെയ്യുന്നു 

No comments:

Post a Comment