ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

December 6, 2011

മുല്ലപെരിയാര്‍.സി എസ് ഐ മധ്യകേരള മഹയിടവകതിരുവല്ല ജില്ല

മുല്ലപെരിയാര്‍...ഇത് ഞങ്ങളുടെ പ്രശ്നമാണ്..നമ്മുടെ ജനങ്ങളുടെ പ്രശ്നമാണ്
ലക്ഷകണക്കിന് ജനങ്ങളുടെ ജീവല്‍ പ്രശ്നമാണ്...ഇവിടെ ജാതിയോ മതമോ ഭേദമില്ല,
ഇന്ന് രാവിലെ തോലശ്ശേരിയില്‍ നിന്നും സി എസ് ഐ മധ്യകേരള മഹയിടവകയിലെ തിരുവല്ല ജില്ലയിലെ അച്ചന്മാരും പ്രവര്‍ത്തകരും ബെഥേല്‍ ആശ്രമത്തിലെ സിസ്റെരും ഉള്‍പ്പടെ ചപ്പാതിലേക്ക് യാത്രയായത്...
ജീവന് വേണ്ടി സമരപന്തലില്‍ ഉപവാസം നടത്തുന്ന സഹജീവികളോടുള്ള ഐക്യത പ്രഖ്യപിക്കനയിരുന്നു...ഉച്ചയോടെ സമരപന്തലില്‍ എത്തുകയും ബാനെരുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി മുദ്രാവാക്യങ്ങള്‍ മുഴക്കി അവിടെ സമയം ചിലവഴിച്ചു. മഹായിടവക മുന്‍ ബിഷപ്പ് അഭിവന്ദ്യ തോമസ്‌ സാമുവേല്‍ തിരുമേനി ഐക്യ ധര്ട്യ പ്രഖ്യാപനം പന്തലില്‍ നടത്തുകയുണ്ടായി.
ജില്ല ചെയര്‍മാന്‍  സി വൈ തോമസ്‌ അച്ചന്‍, അച്ചന്‍ മാരായ സജി കെ സാം,അലക്സ്‌ പി ഊമ്മെന്‍,സോജി വി ജോണ്, ജോബി ആവനക്കാടന്‍ തുടങ്ങിയവര്‍ നേതൃതം നല്‍കുകയുണ്ടായി.
സി എസ് ഐ മധ്യകേരള മഹായിടവക ജനകീയ പ്രശ്നഗളില്‍ എന്നും മുന്‍നിരയില്‍ ഉണ്ടാകും അതിനു തിരുവല്ല ജില്ല ഉത്തമോധഹരണം ആണ്.
തോമസ്‌ സാമുവേല്‍ തിരുമേനി ചപ്പത്തിലെ പന്തലില്‍ 

സജി കെ സാം അച്ചന്‍ ,സോജി അച്ചന്‍ സമര മുഖത്ത് 

കുറ്റൂരിന്റെ ശബ്ദവുമായി ആവനക്കാടന്‍ ചപ്പാത്തില്‍ തിരുവല്ല ജില്ല ഉയര്‍ത്തിയ ബന്നെര്‍ No comments:

Post a Comment