ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

December 29, 2012

ബലാല്‍സംഗം ചെയ്തവര്‍

ഒന്നും പറയാനില്ല...വേദന മാത്രമാണുള്ളില്‍
ഇര യായി മാറിയ പെണ്‍കുട്ടിയെയും
ശവം തീനികളായി മാറിയവരെയും
ഓര്‍ത്ത് വേദനിക്കുന്നു
ക്രൂരത എന്ന പദത്തിനര്‍ത്ഥം മാറിയിരിക്കുന്നു
റേപ്പ് എന്നതിനും ...
സെക്സ് എന്നത് പച്ച മാംസം വലിച്ചു കീറുന്നതും
ബലാല്‍സംഗം ചെയ്തവരെ വധശിക്ഷക്ക് വിധിക്കുന്നത് അത്ര
നല്ല കാര്യമൊന്നുമല്ല...!!!
ഇന്ന് രാവിലത്തെ ന്യൂസ്‌ അവറില്‍ ഏതോ പെണ്‍കുട്ടി പറഞ്ഞതുപോലെയും
22 ഫീമെയിലില്‍ നായിക സിറില്‍ എന്ന നായകനോട് പ്രവര്‍ത്തിക്കുന്നതും പ്രയോഗികമാക്കിയാല്‍ മാത്രമേ അല്പമെങ്കിലും മാറ്റം ഉണ്ടാകു..!!!
അല്ലാതെന്തു പറയാനാ?

No comments:

Post a Comment