ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

December 20, 2012

കൊലെവിടെ?കരടു എവിടെ?

കോട്ടിട്ടാല്‍  മാന്യനാകുമോ?
ഈയിടെയായി ചില മാന്യര്‍ ഇങ്ങനെയ...
മറ്റുള്ളവന് കണ്ണില്‍ കൊലുണ്ടാന്നും സ്വന്തം കണ്ണില്‍ കരടു മാത്രം ആനന്നും ആണ് ഇക്കൂട്ടരുടെ വെയ്പ്പ്...
ഡല്‍ഹിയില്‍ പീഡനതിനിരയായ പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടെഴുതിയ പോസ്റ്റില്‍ ഒരു മാന്യന്‍ പ്രതികരിച്ചത...!!!
സ്വന്തം കണ്ണിലെ "കരടു" മാറ്റി വെച്ചിട്ട് കോല്‍ എടുത്തത്‌ അന്യന്റെ പ്രൊഫൈലില്‍ പോസ്റ്റ്‌ ചെയ്തിരുന്ന ഫോട്ടോ ആ വ്യക്തിയുടെ അനുവാദം കൂടാതെ പോസ്റ്റു ചെയ്താണ്...!!!കൂടെ ദ്വയാര്‍ത്ഥ അടിക്കുറിപ്പും...!!!അനുവാദം കൂടാതെ ഒരാളുടെ പടം അപകീര്‍ത്തി പെടുത്താന്‍ പോസ്റ്റ്‌ ചെയ്‌താല്‍ സൈബര്‍ നിയമമനുസരിച്ച് ഒരു മൂന്നു വര്‍ഷമെങ്കിലും ചപ്പാത്തിയും മുട്ടക്കറിയും (ഞാന്‍ അപ്ഡേറ്റ് ചെയ്തതാണ്...ജയിലില്‍ മെനു മാറി ) തിന്നു കഴിയാം...പിന്നെ ഒരു നാല് ലക്ഷം രൂപയുടെ സ്കൊപും ഉണ്ടന്നാണ് അറിവ്. ക്രിസ്തുമസ് അല്ലെ?നല്ല ചിലവുള്ള സമയമാ..!!!
എന്താ ചെയ്യുക...പിള്ളേരൊക്കെ ഇങ്ങനെ തുടങ്ങിയ്യാല്‍ ...
കൊലെവിടെ?കരടു എവിടെ?
അപ്പോള്‍ ഒന്നുറപ്പ് വേഷത്തില്‍ വലിയ കാര്യമില്ല....!!കോട്ടിട്ടു മാന്യന്‍ ചമഞ്ഞാലും വലിയ കാര്യമില്ല...!!!!

No comments:

Post a Comment