ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

December 18, 2012


എന്തൊരു നാടാണിത്?
ഓടുന്ന ബസില്‍ ഒരു പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തു എന്ന വാര്‍ത്ത‍ ഞെട്ടലോടെ മാത്രമാണ് കേട്ടത്...പക്ഷെ എന്നും ഈ ഞെട്ടല്‍ വാര്‍ത്തകള്‍ ഉണ്ടാകുന്നു എന്നതാണ് ദുഖകരം ...
മരടിലും,വിതുരയിലും,സുര്യനെല്ലിയിലും ,പിറവത്തും,കവിയൂരും ഇത് ആവര്‍ത്തിക്കുന്നു..
ഇതൊനൊരു അറുതി വരുത്താന്‍ ആര്‍ക്കും കഴിയില്ലേ?
നിരാലംബയായ ആ പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് ...!!!
ആ നരാധമന്മാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പു വരുത്തണമെന്നും ...!!

No comments:

Post a Comment