ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

August 5, 2012

നാളെ ഹര്‍ത്താല്‍ കേരളത്തില്‍ വീണ്ടും ഇടി മുഴക്കമായി വീണ്ടും ഹര്‍ത്താല്‍


കഴിഞ്ഞ കുറെ ദിവസങ്ങളായി കേരള ജനതയെ ആനന്ദ തുംന്ധില മക്കികൊണ്ടിരിക്കുന്ന ഹര്‍ത്താല്‍ മഹോത്സവം വീണ്ടും ആചരിക്കുകയാണ്.
എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാക്കി ഇത്തരം കലാ പരിപാടികള്‍ എന്നും നടത്താന്‍ തന്നെയാണ് ഇടതനും വലതനും ഭ ജ പ യും ഉള്‍പെടുന്ന എല്ലാ സംഘടിത ശക്തികളുടെയും തീരുമാനം
നാളെ ഹര്‍ത്താല്‍ നടത്തുന്നത് (???? വെറുതെ ) കേരളത്തെ ചതിച്ചതിന്റെ പേരിലാണ്
ആര് ചതിച്ചു എന്ന് ചോദിച്ചാല്‍ മഴ ചതിച്ചു
കേരളത്തില്‍ മഴ പെയ്യാത്തത് കൊണ്ട് ഹര്‍ത്താല്‍ നടത്തി മഴ പെയ്യിക്കണം എന്നാണ് സംഘടിത ശക്തികളുടെ തീരുമാനം
സംഘടിതമല്ലാത്ത പൊതു ജനം എന്നാ കോവര്‍ കഴുതകള്‍ ഇതു അനുസരിക്കയും ഹര്‍ത്താല്‍ വിജയിപ്പിക്കുവാന്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തട്ടുമുന്ദ്...!!!!
അങ്ങനെ എന്തല്ലാം കാരണങ്ങള്‍?
മേഘ സ്ഫോടനം നടന്നാല്‍ മാത്രമേ ഇനി  നമുക്ക് മഴയുള്ളൂ??
ഇടി വെട്ടിയാല്‍ ഹര്‍ത്താല്‍...
വടി വെട്ടിയ്ടി നടത്തും ഹര്‍ത്താല്‍
ആരെ കൊന്നും ഹര്‍ത്താല്‍ നടത്തും സംഘടിത ശക്തികള്‍ ക്കെതിരെ  ഒരെണ്ണം വേണ്ടേ?
അത് കൊണ്ട് ഇരിക്കട്ടെ എന്‍റെ വക ഒരെണ്ണം 
താല്പര്യം ഉള്ളവര്‍ക്കൊക്കെ അണി ചേരാം
വിജയിപ്പിക്കു 
നാളത്തെ ഹര്‍ത്താല്‍ അതി ഗംഭീരമാക്കാന്‍ എല്ലാവരും സഹായിക്കുക്ക
പ്രതേകിച്ചു വലിയ കാര്യം ഒന്നുമില്ല
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാം
അത് കൊണ്ട് ഞാന്‍ ഒരെണ്ണം പ്രഖ്യാപിക്കുവാ...
വേണമെങ്കില്‍ ഹര്‍ത്താല്‍ നിരോധന നിയമം നടപ്പില്‍ വരുത്തുക എന്നാ മുദ്ര വാക്യവുമായി
വരുന്നു ഒരു ഇടി വെട്ടു ഹര്‍ത്താല്‍
ജയ് ഹര്‍ത്താല്‍
തകരെട്ടെ നമ്മുടെ നാട്
കുട്ടി ചൊരാകട്ടെ നമ്മുടെ നാട്
സന്തോഷമായില്ലേ എല്ലാവര്ക്കും
സ്നാതോച്ചം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേഎ....!!!

No comments:

Post a Comment