ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

August 1, 2012

വൈ ദിസ് കൊലവേരി?

വൈ ദിസ് കൊലവേരി? 
ഇതെന്താ ഇങ്ങനെ ഒളിമ്പിക് കമ്മറ്റിക്കാര് നമ്മുടെ നാടുകരോട് ഇങ്ങനെ കാണിക്കുന്നത്?
നമ്മുടെ തൊലിക്ക് നിറം കുറഞ്ഞത്‌ കൊണ്ടാണോ?
സാന്ഗ്വാന്‍ ഇടിച്ചിട്ടു തോറ്റതും സാന്ഗ്വാന്‍
ചൈനക്കാരും കൊറിയക്കാരും ഒക്കെ ഒത്തു കളിച്ചു
ഗുട്ടയും പോന്നപ്പയും നന്നായി കളിച്ചു
ഒത്തു കളിച്ചവര്‍ കേമന്മാര്‍....അവരെ സഹായിക്കുന്ന കമ്മറ്റിക്കാരും...നന്നായി കളിച്ച നമ്മുടെ കളിക്കാര്‍ക്ക്‌ നാട്ടിലേക്ക് മടക്ക യാത്രയും തരപ്പെടുത്തി ....!!!
എന്താ ചെയ്യുക?
ഡിഫി പിള്ളേരേം കാളെജിലെ വെള്ളക്കൊടിക്കരേം അങ്ങോട്ട്‌ വിട്ടു ഒരു ഹര്‍ത്താല്‍ നടത്തിയാലോ? 
അല്ലേല്‍ പോട്ടെ ഒളിമ്പിക് കമ്മറ്റിക്കാര്‍ ഭരതതോട് കാണിക്കുന്ന അവഗണനെക്കെതിരെ നാളത്തെ ഹര്‍ത്താല്‍ മാറ്റിയിരുന്നെങ്കില്‍ സമ്മതിച്ചു തന്നേനെ...
നാളെ ഹര്‍ത്താല്‍
എന്തിനാണാവോ എന്തിനാണാവോ?
ഇങ്ങനെ പോയാല്‍ എങ്ങനെ നമ്മുടെ നാട് രക്ഷപെടും?കൊലക്കുറ്റത്തിനു പോലീസു അറസ്റ്റു ചെയ്താല്‍ ഉടന്‍ ഹര്‍ത്താല്‍ ....ലജ്ജാകരം തന്നേ....!!!!

അത് കേള്‍ക്കണ്ട താമസം ആഘോഷിക്കാന്‍ മലയാളികള്‍ തയാറെടുത്തുകഴിഞ്ഞു.
ഹര്ത്താലിനെതിരെ എങ്ങനെയാ പ്രതികരിക്കുന്നത്?
മറ്റൊരു ഹര്‍ത്താല്‍ കൂടി നടത്തിയാലോ?
എന്തായാലും രാജ്യത്തെ നിയമത്തെ വെല്ലുവിളിക്കല്‍ തന്നെയാണീ ഹര്‍ത്താല്‍....!!!!......
പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനതയല്ലേ കേരളത്തിലുള്ളത്.....അളിഞ്ഞ രാഷ്ട്രീയക്കരല

്‍ വന്ധ്യംകരിക്കപെട്ട പ്രത്കരനശേഷി ഇല്ലാത്ത നാട്...ഹര്‍ത്താല്‍ വന്നാല്‍ നാളെ ജോലിക്ക് പോകണ്ട എന്ന് ആശ്വസിച്ചു വീട്ടിലിരുന്നു ശമ്പളം മേടിക്കാന്‍ മാത്രം തൊലിക്കട്ടിയുള്ള ഉധ്യോഗസ്തരുടെ നാട്..!!!
പിന്നെ ആര് ഹര്‍ത്താല്‍ നടത്തിയാലെന്താ?എന്തിനു വേണ്ടി നടത്തിയാല്‍ എന്താ?
പണ്ടത്തെ സമരങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ആയിരുന്നു എന്നാ ന്യായം ഉണ്ടായിരുന്നു...ഇന്നോ ?ആര് ആരെ കൊന്നാലും പീടിപ്പിച്ചാലും പേടിക്കണ്ട...പാര്‍ട്ടി നേതാവണേല്‍ ഹര്‍ത്താല്‍ നടത്തി പേടിപ്പിച്ചു കളയും ഹഹഹഹ......!!!

അത് കണ്ടു പേടിക്കാന്‍ ഒരു സര്‍ക്കാരും പിന്നെ കുറെ ജനങ്ങളും...!!!ഇതിപ്പോള്‍ എന്താ പറയുക?
അപര തൊലി ക്കട്ടി തന്നെ....!!!പിന്നെ നമ്മുടെ നാടുകാരുടെ എന്തും സഹിക്കാനുള്ള മഹാ മനസ്കതയും....!!!!
ഞങ്ങള്‍ മല്ലുസ് ഇങ്ങന....ആരു വേണേലും എന്ത് വേണേലും ചെയ്തോളു...
ആരെ വേണേലും പീടിപ്പിചോല്....40 ആം ദിവസം പോലും ആരോടും പറയില്ല...എല്ലാം സഹിക്കും..അതാണ് നമ്മള്‍
ഇനി എല്ലാ ആഴ്ചയിലും ഹര്‍ത്താല്‍ നടത്തി നമ്മുടെ നാടിനെ മുടിക്കാന്‍ എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തരും ഞങ്ങള്‍
ഒന്ന് പാടാന്‍ തോന്നുന്നു....ധനുഷിനെ പോലെ ഈ ഹര്‍ത്താല്‍ പീടിപ്പിക്കള്‍ കണ്ടിട്ട്...
വൈ ദിസ് കൊലവേരി?

No comments:

Post a Comment