ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

January 12, 2012

പല നാള്‍ കള്ളന്‍ ഒരു നാള്‍ കുടുങ്ങും

അഴിമതിക്കെതിരെ സമരം..
എന്തായിരുന്നു കോലാഹലം..ആരെയെല്ലാം വിറപ്പിച്ചു..സ്വന്തം പാര്‍ട്ടിക്കാരെ പോലും വെറുതെ വിടില്ല...അഴിമതി ചെയ്യുന്നവര്‍ക്കെതിരെ സന്ധിയില്ല സമരം..
അങ്ങനെ എന്തെല്ലാം...
പക്ഷെ..ഒരു നാള്‍ മൂടുപടം അഴിഞ്ഞു വീണു...സമരമൊക്കെ അഴിമതി ചെയ്യാനുള്ള മുഖം മൂടി മാത്രമായിരുന്നു...!!!ആരോപണം ഉയര്‍ന്നപ്പോള്‍ അത് വെറും കള്ളക്കേസും പ്രതികാരവും മാത്രം എന്നായി അഴിമതി "വീരന്‍ സഖാവ്". സ്വന്തം കാര്യത്തില്‍  വിജിലന്‍സും സി ബി ഐ  യും ഒക്കെ ഇടപെടല്‍ നടത്താന്‍ പാടില്ല...താന്‍ അഴിമതിക്കെതിരെ സന്ധിയില്ല സമരം നടത്തുന്നു എന്ന പുകമറ സൃഷ്ടിക്കുന്ന ആളല്ലേ?
"പല നാള്‍ കള്ളന്‍ ഒരു നാള്‍ കുടുങ്ങും " അത് ഈ കാര്യത്തിലും സത്യമായി..!!!

No comments:

Post a Comment