ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

February 10, 2012

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ പ്രസംഗം

അങ്ങനെ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള മാമാങ്കം കഴിഞ്ഞു
കുറെ തലകള്‍ ഉരുണ്ടു...പുതിയ തലകള്‍ "ഉരുണ്ടു" സ്ഥാനങ്ങള്‍ക്കായി
പിണറായി തന്നെ അനിഷേധ്യ നേതാവ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച സമ്മേളനം...വി എസ് ഒന്നുമല്ലാതായി മാറും എന്ന പ്രവചനങ്ങള്‍ ഫലിച്ചു.
അവൈലബിള്‍ പോളിറ്റ്ബ്യുറോ നട്ടെല്ല് നിവര്‍ത്തി നിന്നത് കൊണ്ട് വയോധിക നേതാവ് രക്ഷപെട്ടു. ചോരത്തിളപ്പുള്ള കുഞ്ഞു നേതാക്കന്മാരുടെ വിട് വയത്തം വേണ്ടായിരുന്നു...
കാപിറ്റല്‍ പണിഷ്മെന്റ് എന്നൊക്കെ പറഞ്ഞു സഖാവിനെ വിരട്ടാന്‍ നോക്കിയെങ്കിലും അതൊന്നും ഏശിയില്ല...സഖാവിന്റെ സമ്മേളനത്തിലെ നല്ല കിടിലന്‍ ചുകപ്പന്‍ പ്രസംഗം പിള്ളേര് സഖാക്കന്മാരെ ഇരുത്തിക്കളഞ്ഞു.
യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ പ്രസംഗം ഇത് തന്നെ...!!!ഒരാളെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ല വേണമെങ്കില്‍ നശിപ്പിക്കാന്‍ കഴിയും എന്ന ആപ്ത വാക്യത്തെ അനുസ്മരിപ്പിക്കുന്ന ഒരു സമ്മേളനം തന്നെ ഈ കഴിഞ്ഞത്..!!!


(ഇത്രയും പറഞ്ഞത് കൊണ്ട് ഞാന്‍ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ വക്താവായി മാറുന്നില്ല...പൌരന്‍ എന്ന നിലയില്‍ എന്റെ വ്യക്തിപരമായ കുറച്ചു കാര്യങ്ങള്‍ പറഞ്ഞു എന്ന് മാത്രം. വി എസിന്റെ ആശയങ്ങളോടും പ്രവര്ത്നങ്ങലോടും ഉള്ള വിയോജിപ്പുള്ളപ്പോളും, അദ്ധേഹത്തിന്റെ ധയര്യതെയും പറയാന്‍ ഉള്ളത് ബാക്കി വെക്കാത്ത സ്വഭാവത്തെയും ഇഷ്ടപെടുന്നത് കൊണ്ട്)

No comments:

Post a Comment