ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

February 3, 2012

യേശുക്രിസ്തു കംമ്യുനിസ്ടാണോ?

കമ്മ്യൂണിസവും യേശുക്രിസ്തുവും
യേശുക്രിസ്തു കംമ്യുനിസ്ടാണോ? 
എന്തായാലും പ്രകാശ്‌ കാരട്ടല്ല യേശു...!!!ആദ്യത്തെ വിപ്ലവകാരി എന്നും സോഷ്യലിസ്റ്റ്‌ ചിന്താഗതികള്‍ രൂപം കൊണ്ടത്‌ ക്രിസ്തുവിന്റെ മൂല്യങ്ങളില്‍ നിന്നും കടം കൊണ്ടാനന്നുമൊക്കെ പല തവണ കുഞ്ഞടുകളോട് വിളിച്ചു പറഞ്ഞത് ഇപ്പോള്‍ പിണറായിയും സഖക്കന്മാരും അണികളെ ഓര്‍മിപ്പിച്ചത് മാത്രമാണോ?
അതോ കംമുനിസ്ടുകളും വിശ്വാസികള്‍ ആയോ? നാളെ മുതല്‍ പള്ളിയിലെ കുര്‍ബാനയ്ക്ക് വരാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാണോ? കോടിയേരിയും പിണറായിയും ജയരാജനും പ്രസന്ഗിക്കുന്ന കണ്വെന്‍ഷന്‍ യോഗം കേള്‍ക്കാനുള്ള യോഗം ഉണ്ടാകുമോ?
ഒന്നറിയാം മാര്‍ക്സിനെ സ്വാധീനിച്ചതു ക്രിസ്തു തന്നെ...മാര്‍ക്സിസം ക്രിസ്തീയ ഉല്പന്നം തന്നെ...അതിന്റെ തുടക്കക്കാര്‍ ആഗ്രഹിച്ച രീതിയില്‍ തന്നെ നടന്നാല്‍

No comments:

Post a Comment