കേരളത്തിന്റെ ഔദ്യോഗിക നിറമായി പച്ച നിറം മാറ്റും എന്ന്നാണ് പുതിയ തീരുമാനം...!!!
എന്‍റെ റബ്ബേ ഇങ്ങനെ പോയാല്‍ എന്താ ചെയ്ക?
ടിയാന്റെ പുതിയ കല്പനകള്‍ ഉടന്‍ ഇറക്കുമെന്ന പ്രതീക്ഷ...
രാവിലെ സ്കൂളുകളില്‍ പച്ച പുട്ടും പച്ച പഴവും
ഉച്ചക്ക് പച്ച രി ക്കഞ്ഞിയും പച്ച പയറും
സ്കൂള്‍ ബസിന്റെ നിറം ഉടന്‍ തന്നെ മഞ്ഞ(എസ എന്‍ ഡി പി പിണങ്ങരുത്) മാറ്റി പച്ച ആക്കണം
ഉസ്താധുകള്‍ (ഡി ഇ ഓ ) എന്നാക്കി മാറ്റും
ഴ ക്ക് പകരം അക്ഷര മലയില്‍ യ എന്ന് മാത്രം ഉച്ചരിക്കണം ..ഉദ: കോഴി പകരം കോയി എന്ന് വായിക്കണം....തുടര്‍ന്നുള്ള വാക്ക്കുകളും
അധ്യാപികമാര്‍ പച്ച സാരി ഉടുക്കണം...മാഷുംമാരുമാര്‍ പച്ച മുണ്ടും നിക്കറും ഇടണം
എന്നിങ്ങനെ പറഞ്ഞു വന്നാല്‍ പെടുതലും അപ്പിയിട്ടലും എല്ലാം പച്ച മയം
എന്ന് മാത്രം
No comments:
Post a Comment