May 30, 2012

പാതിരിയുടെ കഥകള്‍

ഒരു പുസ്തകം എഴുതുന്നതിനെ പറ്റി ആലോചന തുടങ്ങിയട്ടു കുറെ നാളുകളായി...
അതൊക്കെ വലിയ റിസ്ക്‌ അല്ലെ എന്നൊരു ആശങ്കയും ഇല്ലാതില്ല...വായിക്കുന്നവര്‍ അങ്ങനെ ഒരു റിസ്ക്‌ എടുക്കാന്‍ തയ്യാറുകുമോ എന്നതാണ് മറ്റൊരു ആശങ്ക ...!!
എന്തായാലും ഞാന്‍ ആ റിസ്ക്‌ എടുക്കാന്‍ തീരുമാനിച്ചു...എഴുത്തും തുടങ്ങി...ഒരു പാതിരിയുടെ കഥകള്‍ എന്നത് തന്നെയാണ് ടൈറ്റില്‍ ....അല്ലാതെ ഞാനെന്തു എഴുതന? സമകാലീക വിഷയങ്ങളോടുള്ള ഒരു പാതിരി എന്നാ നിലയിലുള്ള എന്‍റെ പ്രതികരണങ്ങള്‍ മാത്രമാണിത്...എന്‍റെ ബ്ലോഗില്‍ എഴുതിയതിന്റെ അല്പം കൂടി നീട്ടി പരത്തി എഴുതുന്നത്‌ തന്നെ...എന്‍റെ ഒരു സുഹുര്‍ത്ത് പറഞ്ഞത് പോലെ കടുപ്പിക്കെണ്ടിടത് കടുപ്പിച്ചും കീരേണ്ടത് കീറിയും ഒക്കെയായി ഒരു സറ്റയര്‍ ...ചിരിക്കാന്‍ മാത്രമായല്ല....ചിന്തിക്കാനും കൂടി ഉള്ളത് ഉറപ്പു തരുന്നു....!!!ഇനി നിങ്ങള്‍ക്കെന്തെലും പരയ്നുടെല്‍ പറയാം...ധര്യമായി പറയാം...
ഒരു കാര്യം അച്ചന്‍ എഴുതരുതെന്ന് മാത്രം പറയരുത്....കേട്ടോ...വിഷമമാകും....!!!

No comments:

Post a Comment