ഇ മെയിലില്‍ പിന്തുടരാം.... നിങ്ങളുടെ ഐ ഡി ഇവിടെ നല്‍കുക ,ഞാന്‍ അങ്ങട് എത്തിക്കോളാം --

March 5, 2013

പാവം ഗണേഷ്കുമാര്‍
അല്ലാതെന്തു പറയാനാ??
ഒരു മാതിരി നന്നായിട്ട് ഭരിക്കുന്ന ഒരു മന്ത്രിയാനന്നാണ് എന്റെ നോട്ടത്തില്‍ തോന്നിയട്ടുള്ളത്‌..  അങ്ങോര്ക്കിട്ടു പാര വെക്കാനുള്ള ശ്രമമല്ലേ എന്നൊരു സംശയം ഇല്ലാതില്ല
പരാതിക്കാര്‍ ഇല്ലഞ്ഞിട്ടും പൂഞ്ഞാറിലെ വിരുതന്റെ പാര ശരിക്കും ഏറ്റു  എന്നാണ് തൊന്നുന്നതു. ആള് ശരിക്കും പുലിയ... കണ്ടില്ലേ ഇരയെ കെണി വെച്ച് പിടി കൂടിയത്?
കെണി വെക്കാന്‍ കൂട്ട് നില്‍ക്കുന്ന ഒരപ്പനും .... പരാതി പറഞ്ഞു വശം കെട്ട ഒരു പെണ്‍കുട്ടി അപ്പുറത്ത് നിന്ന് കരയ്മ്പോള്‍ ഒരു പരതിയുമില്ലാതെ ഒരു മന്ത്രി പുറത്തു പോകാന്‍ തയ്യാറാവുന്നു???

1 comment:

  1. ഗണേശനെ എനിക്കും ഇഷ്ടമാണ്
    പണ്ട് ഗതാഗം പുള്ളി നല്ല രീതിയില്‍ കൊണ്ട് നടന്നു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്

    ReplyDelete