അങ്ങനെ അതും സംഭവിച്ചു
റെയില്‍ ബജറ്റ്
ഒന്നുമില്ല...
ഉപ്പിലിട്ടു വെക്കാന്‍ പോലും ഒരു ട്രെയിന്‍ ഇല്ല...
കാരണം കേരളത്തിന് ഏതെങ്കിലും ഒരു ട്രെയിന്‍ കിട്ടിയാല്‍ അത് വര്‍ഷങ്ങളോളം ഉപ്പിലിട്ടു വെച്ചിട്ട് മാത്രമല്ലേ ഓടിക്കു
അത് കൊണ്ടാവാം തുരുമ്പിച്ച കോച്ചുകള്‍ നമുക്ക് കിട്ടുന്നത്???
കഞ്ചിക്കോട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് അനുവദിച്ച കോച്ച് ഫാക്ടറി സംബന്തിച്ചു ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു എന്ന പരാമര്‍ശം എത്ര ആശ്വാസം.
എന്നാണാവോ ചര്‍ച്ചകള്‍ തീരുന്നത്???
കേരളത്തിന് നിരാശ മാത്രം സമ്മാനിച്ച റെയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നമ്മുടെ മന്ത്രിജിമാര്‍ എവിടെയാണാവോ??
വന്‍ വകുപ്പുകള്‍ കൈവശം വെച്ച് അമ്മാനമാടുന്ന നമ്മുടെ സ്വന്തം മന്ത്രിമാര്‍ക്ക് വിലപേശാന്‍ പോലും (സ്വന്തം കാര്യത്തിനല്ല ,സംസ്ഥാനത്തിന് വേണ്ടി ) അറിയില്ല???
ഇവിടെ റിജിയനലിസം പറയുകയല്ല , ആവശ്യങ്ങള്‍ക്ക് വേണ്ടി വാ തുറക്കാത്തവരെ നിങ്ങള്‍ക്ക് നമോവാകം .
ഒന്ന് ശ്രദ്ധിക്കണേ....!!
കേരളത്തിനുണ്ടായിരുന്ന എറണാകുളം കൊല്ലം മേമു നാഗര്‍കോവില്‍ വരെ നീട്ടി തമിഴ്നാട് ടിചെടുത്തു .
സൗജന്യ യാത്ര ഒക്കെ നിര്‍ത്തിക്കുടെ?? മന്ത്രിമാരും(കൂടുതലും പറന്നാണ് പോകുന്നത്,നേതാകന്മാരെ ) ജീവനക്കാരും ഒകെ സൗജന്യ യാത്ര നടത്തി റെയില്‍വേക്ക് ലാഭം ഉണ്ടാക്കുന്നുണ്ടല്ലോ
ഇതൊക്കെ തന്നെ പ്രതീക്ഷിച്ചിരുന്നു
ReplyDelete