കമന്റടിക്കാന്‍ എളുപ്പമാ...ആരെ വേണേലും എന്ത് വേണേലും പറയാം..
ആത്മീയതെയെക്കുറിച്ചു വാ തോരാതെ സംസാരിക്കാം...അതില്‍ കേറി അള്ളിപിടിക്കാനും എളുപ്പമാ..
അതിന്റെ പേരില്‍ കുറ്റപെടുതാനും എളുപ്പമാ..
അവനവന്റെ സ്വന്തം പേജില്‍ എന്തേലും പോസ്ടിയാല്‍ അതെടുത്തു കംമ്യുനിട്ടിയില്‍ പോസ്റ്റി അതിന്റെ വാലില്‍ തൂങ്ങി ഹരസ്സു ചെയ്യുന്നതും എളുപ്പമാ
ഒരാളുടെ ഡ്രസ്സ് കണ്ടു അതും കൃഷി സ്ഥലത്ത് ഇട്ട ഡ്രസ്സ് കണ്ടു വിലയിരുത്തുന്ന ഇടുങ്ങിയ ചിന്താഗതിയുള്ള തലമുറകള്‍ക്ക് നമോവാകം...
വെറും ദോഷൈക ദ്ത്രുക്ക് ആയി പോകുന്നതിനെക്കാള്‍ നല്ലത്...ഒരാള്‍ ചെയ്യുന്നതിലെ നന്മ കണ്ടു അതിനെ പ്രോത്സാഹിപ്പിക്കുന്നതല്ലേ?
പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കുക എന്നത് മാത്രം കണ്ടു കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വെറും നിറം പിടിപ്പിച്ചു ചവിട്ടിക്കൊല്ലതിരിക്ക്....ആരേലും ജീവിച്ചു പോയിക്കോട്ടെ..!!!
ദയവായി ഇനി ഒരു ഗ്രൂപ്പിലും ഇല്ല്ലെ ഇല്ല...!!!
ഇനി വ്യക്തിപരമായ ഇടപെടലുകള്‍ മാത്രം മതി...!!!!
No comments:
Post a Comment